സപ്ത സ്വരങ്ങള്‍

ഭാരതീയ സംഗീതത്തിലെ സപ്ത സ്വരങ്ങളെ, ഷഡ്ജം (സ), ഋഷഭം (രി), ഗാന്ധാരം (ഗ), മധ്യമം (മ), പഞ്ചമം (പ), ധൈവതം (ധ), നിഷാദം (നി), എന്നിങ്ങനെ വിളിക്കുന്നു.

പക്ഷി-മ്രുഗാധികളുടെ ശബ്ദ അനുകരണങ്ങള്‍ ആയാണ് സപ്ത സ്വരങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌

ഷഡ്ജം = മയിലിന്റെ ശബ്ദം
ഋഷഭം = കാളയുടെ ശബ്ദം
ഗാന്ധാരം = ആടിന്റെ ശബ്ദം
മധ്യമം = ക്രൌന്ജ പക്ഷിയുടെ കരച്ചില്‍...
പഞ്ചമം = കുയില്‍ നാദം
ധൈവതം = തവള കരച്ചില്‍
നിഷാദം = ആനയുടെ ചിഹ്നം വിളി...
ഇങ്ങനെ സപ്ത സ്വരങ്ങള്‍ പ്രകൃതിയുമായ് ലയിച്ചു കിടക്കുന്നു.

0 comments:

Post a Comment

മലയാളഗാനശേഖരം